സാങ്കേതിക തകരാർ; സരജേവോയിലേക്കുള്ള കുവൈറ്റ് എയർവേയ്‌സ് വിമാനം തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതരെന്ന് അധികൃതർ

New Update
G

കുവൈറ്റ് സിറ്റി : വിമാനത്തിലെ സാങ്കേതിക തകരാർ കാരണം സരജേവോയിലേക്കുള്ള കുവൈറ്റ് എയർവേയ്‌സ് KU125 വിമാനം തിരിച്ചിറക്കി. വിമാനം കേടുപാടുകൾ കൂടാതെ സുരക്ഷിതമായി മടങ്ങിയെന്നും എല്ലാ യാത്രക്കാരും കുവൈറ്റ് സുഖമായിരിക്കുന്നുവെന്നും എയർവേയ്സ്താവനയിൽ അറിയിച്ചു.

Advertisment

ഫ്ലൈറ്റ് ക്രൂ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും നിലവിൽ യാത്രാ പൂർത്തിയാക്കാൻ ഏകോപിപ്പിച്ച് കൂട്ടിച്ചേർത്തു. നടപടിക്രമങ്ങൾ യാത്രക്കാരുമായി വരികയാണെന്നും

അംഗീകൃത നടപടിക്രമങ്ങൾക്കനുസൃതമായി ഈ സാങ്കേതിക തകരാർ കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങൾ നിലവിൽ നടക്കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ നിലനിർത്തുന്നതിൽ അവരുടെ ധാരണയ്ക്കും സഹകരണത്തിനും ഞങ്ങൾ എല്ലാവരോടും നന്ദി പറയുന്നുവെന്നും കുവൈറ്റ് സൂചിപ്പിച്ചു.

Advertisment