New Update
/sathyam/media/media_files/PZlT1wwXsGBf0uIrdEu0.jpeg)
കുവൈറ്റ്: കുവൈറ്റ് മുബാറക്കിയ ഫിഷ് മാർക്കറ്റിൽ ഭക്ഷ്യ യോഗ്യമല്ലാത്ത 90 കിലോ മത്സ്യം പിടിച്ചെടുത്തു.
Advertisment
ഹാമൂർ, ചെമ്മീൻ, ആവോലി മത്സ്യങ്ങൾ ആണ് ഫുഡ് ആൻഡ് ന്യൂട്രിഷൻ അതോറിറ്റി നടത്തിയ ഫീൽഡ് ടൂറിൽ പിടികൂടി നശിപ്പിച്ചത്. 31 നിയമ ലംഘനകളും റെജിസ്റ്റർ ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us