കുവൈറ്റിലെ അൽ ഖിറാൻ കടലിൽ ഗാർഹിക തൊഴിലാളിയായ പ്രവാസി യുവതി മുങ്ങി മരിച്ചു

New Update
കണ്ണൂരിൽ കനത്തമഴ: വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണ് ഒരാൾ മരിച്ചു

കുവൈത്ത് സിറ്റി: അൽ ഖിറാൻ കടലിൽ ഗാർഹിക തൊഴിലാളി മുങ്ങി മരിച്ചു. ഫിലിപ്പിനോ യുവതിയാണ് മരണപ്പെട്ടത്.

Advertisment

ഗാർഹിക തൊഴിലാളിയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ പരിശോധനയ്ക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Advertisment