New Update
/sathyam/media/media_files/mom7oyKP72FAb2ZCO3Wc.jpg)
കുവൈറ്റ്: കുവൈറ്റ് അൽ അഹ്‌ലി ബാങ്ക് ജീവനക്കാരനായിരുന്ന ചെറൂട്ടി നഗർ ഹൗസിങ് കോളനിയിൽ താമസിക്കുന്ന ടി.കെ മുഹമ്മദ് ഹാരിസ് (78) ടി.കെ ഹാരിസ് അന്തരിച്ചു.
Advertisment
കൊല്ലങ്കണ്ടി കലന്തൻ കുട്ടി സാഹിബിന്റെ മകൾ ബീവിയാണ് ഭാര്യ. മക്കൾ: ഡോ. ഷബാന ഹാരിസ്, സുചിന്ത ഹാരിസ്, സച്ചിൻ ഹാരിസ്
ജമാതാക്കൾ: ഡോ: ആഷിഖ് മൊയ്‌ദീൻ, ഹിഷാം മൊയ്‌ദീൻ, സഹ്‌ന.
കബറടക്കം അത്താണിക്കൽ മനാൽ മസ്ജിദ് (കോയ റോഡ് ) ജുമാ മസ്ജിദ് കബർ സ്ഥാനിൽ നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us