New Update
/sathyam/media/media_files/pszvVYIpo3Ia9Z8XtsVA.jpeg)
കുവൈത്ത് സിറ്റി: കുവൈത്തിൽ 5ജി നെറ്റ് വർക്ക് സാങ്കേതിക വിദ്യയുടെ നൂതന വേർഷൻ 5GA ഉടൻ ആരംഭിക്കും. ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ റെഗുലേറ്ററി അതോറിറ്റി (സിഐടിസി) അറിയിച്ചു.
Advertisment
അതെ പോലെ 3G നെറ്റ് വർക്ക് സേവനങ്ങൾ 2025 ജൂണിൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചയായും അധികൃതകർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us