New Update
/sathyam/media/media_files/SuJyotKiPYusj96itEPV.png)
കുവൈറ്റ്: വെള്ളിയാഴ്ച മുതൽ ജമാൽ അബ്ദുൾ നാസർ റോഡിൽ നിന്ന് രണ്ടാം റിങ് റോഡിലൂടെ റൗണ്ട് എബൗട്ടിലേക്ക് ജാബർ അൽ-അഹമ്മദ് റെസിഡൻഷ്യൽ സിറ്റിയിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.
Advertisment
തുരങ്കം വീണ്ടും തുറന്നതും കോൺക്രീറ്റ് തടസ്സങ്ങൾ നീക്കിയതോടെയുമാണ് ഈ മാറ്റം. സുഗമമായ യാത്രയ്ക്കും സുരക്ഷയ്ക്കും വേണ്ടി റോഡ് ഉപയോക്താക്കൾ ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us