തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവക അനുശോചിച്ചു

New Update
Y

കുവൈത്ത്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവക അനുശോചനം രേഖപ്പെടുത്തി.

Advertisment

മലങ്കര ഇവാഞ്ചലിക്കൽ ചർച്ചിന്റെ പ്രിസൈഡിങ് ബിഷപ്പ് സാം ബർന്നബാസ് കുടിലിങ്കൽ സഭയുടെ അനുശോചനം അറിയിച്ചു. വികാരി റെവ.പ്രജീഷ് മാത്യു ,സെക്രട്ടറി മൃദുൻ ജോർജ് ,യൂത്ത് സെക്രട്ടറി സോനറ്റ് ജസ്റ്റിൻ എന്നിവർ കുവൈറ്റ് ഇടവകയുടെ പേരിൽ അനുശോചനം അറിയിച്ചു .

Advertisment