New Update
/sathyam/media/media_files/2024/11/14/img-20241114-wa0028.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റ് മലങ്കര റീത്തു മൂവ്മെന്റിന്റെ വിളവുത്സവ, പേൾ ജൂബിലി സമാപനത്തോടനുബന്ധിച്ചു നടത്തിയ സ്റ്റാൾ മത്സരത്തിൽ അമ്മമാരുടെ സംഘടന ആയ ഫ്രണ്ട്സ് ഓഫ് മേരി നടത്തിയ സ്റ്റാൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
Advertisment
/sathyam/media/media_files/2024/11/14/img-20241114-wa0030.jpg)
ക്രമീകരണങ്ങൾ കൊണ്ടും അംഗങ്ങളുടെ സാമീപ്യവും, പ്രവർത്തനങ്ങൾ കൊണ്ടും സ്റ്റാൾ ശ്രദ്ധേയമായ പ്രവർത്തനം ആണ് കാഴ്ചവച്ചതെന്ന് വിധി കർത്താക്കൾ അഭിപ്രായപ്പെട്ടു. ഇവർക്കുള്ളതായ സമ്മാനം അടുത്ത പൊതുപരിപാടിയിൽ നൽകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us