1,535 വ്യക്തികളുടെ കുവൈറ്റ് പൗരത്വം റദ്ദാക്കും; നടപടി സുപ്രീം കമ്മിറ്റിയുടേത്

New Update
G

കുവൈറ്റ്‌: ആക്ടിംഗ് പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻ്റെ അധ്യക്ഷതയിൽ കുവൈത്ത് പൗരത്വത്തിനുള്ള സുപ്രീം കമ്മിറ്റി വ്യാഴാഴ്ച യോഗം ചേർന്നു.

Advertisment

1,535 കേസുകളിൽ കുവൈത്ത് പൗരത്വം റദ്ദാക്കാനും പിൻവലിക്കാനും സമിതി തീരുമാനിച്ചു.

Advertisment