New Update
/sathyam/media/media_files/2024/11/17/VTQF9yCwWjIBfLY0mEqt.jpg)
കുവൈറ്റ്: കുവൈത്തിൽ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്താൽ 50 ദിനാർ പിഴ ഒടുക്കേണ്ടിവരുമെന്ന് ട്രാഫിക് വിഭാഗം മോധാവി അബ്ദുള്ള ബൂഷാഹ്രി അറിയിച്ചു.
Advertisment
ലോകത്തെ 40 രാജ്യങ്ങളിലെ കണക്ക് പ്രകാരം ക്രമസമാധാന പാലന നിയമങ്ങളിലെ നടപ്പിൽ വരുത്തുന്ന രാജ്യ ങ്ങളിലാണ് കുവൈത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us