ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2024/11/18/rosamma172719.jpg)
കുവൈറ്റ്: എസ്എംസിഎ സാൽമിയ ഏരിയ സെൻ്റ് സെബാസ്റ്റ്യൻ ഫാമിലി യുണിറ്റ് സജീവ അംഗവും, എസ്എംസിഎ സാൽമിയ ഏരിയ കമ്മിറ്റിയിലും, മലയാളം മിഷൻ എസ്എംസിഎ സാൽമിയ ഏരിയ പഠന കേന്ദ്രത്തിലെ ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുള്ള മഞ്ജുസ് ജോസഫിന്റെ ഭാര്യ മാതാവ് (ജെസ്സിയുടെ മാതാവ്) റോസമ്മ സേവ്യർ (72) നിര്യാതയായി.
Advertisment
മാതാവിന്റെ വേർപാടിൽ എസ്എംസിഎ അനുശോചനം രേഖപ്പെടുത്തി.
സംസ്ക്‌കാര ശുശ്രൂഷകൾ സെന്റ് ആൻ്റണീസ് വൈശ്യംഭാഗം പള്ളി സെമിത്തേരിയിൽ ബുധനാഴ്ച രാവിലെ 10:30നു നടക്കും.
സംസ്കാര ശുശ്രുഷകളുടെ തത്സമയ വീഡിയോ ലിങ്ക് : https://www.youtube.com/live/S9Yu5MgHM4U?si=Zhr54OcsK_xi0iMI
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us