കുവൈറ്റിലെ ഇന്ത്യൻ എംബസി ശനിയാഴ്ച സിനിമ പ്രദർശനം ഒരുക്കുന്നു

New Update
G

കുവൈറ്റ്‌: കുവൈത്ത് ഇന്ത്യൻ എംബസി "ഇംഗ്ലീഷ് വിംഗ്ലീഷ്" സിനിമ പ്രദർശനം ഒരുക്കുന്നു. യാർമൂക്ക് കൾച്ചറൽ സെൻ്ററിൽ നവംബർ 23-ന് ഉച്ചയ്ക്ക് 1 മണിക്കും 4 മണിക്കും 2 സ്ലോട്ടുകളിൽ സിനിമ പ്രദർശിപ്പിക്കും.

Advertisment

 പ്രദർശനത്തിൽ പങ്കെടുക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായും പരിമിതമായ സീറ്റുകൾ ഉള്ളതിനാൽ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് പ്രവേശനമെന്നും എംബസി അറിയിച്ചു.

Advertisment