Advertisment

ഇന്ത്യൻ അംബാസഡർ ഡോ: ആദർശ് സ്വൈക കുവൈത്ത് നാഷണൽ ലൈബ്രറി ഡിജി സിഹാം അൽ അസ്മിയുമായി കൂടിക്കാഴ്ച നടത്തി

New Update
Y

കുവൈറ്റ്: ഇന്ത്യൻ അംബാസഡർ ഡോ: ആദർശ് സ്വൈക കുവൈത്ത് നാഷണൽ ലൈബ്രറി ഡിജി സിഹാം അൽ അസ്മിയുമായി കൂടിക്കാഴ്ച നടത്തി.

Advertisment

എക്സിബിഷനുകൾ, ഇവൻ്റുകൾ, പുസ്തകങ്ങൾ കൈയെഴുത്തു പ്രതികളുടെ ഡിജിറ്റലൈസേഷൻ തുടങ്ങിയവയിലൂടെ ശക്തമായ ചരിത്രബന്ധങ്ങൾ ഉയർത്തിക്കാട്ടുന്നതിനുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്തുവെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.

 

Advertisment