kuwait ലേറ്റസ്റ്റ് ന്യൂസ് കുവൈറ്റിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ സെഷൻ ബുധനാഴ്ച ന്യൂസ് ബ്യൂറോ, കുവൈറ്റ് 26 Nov 2024 17:14 IST Follow Us New Update കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യൻ എംബസി കുവൈറ്റ് തൊഴിൽ നിയമങ്ങളെക്കുറിച്ച് (സ്വകാര്യ, ഗാർഹിക മേഖലകൾ) ബോധവൽക്കരണ സെഷൻ സംഘടിപ്പിക്കുന്നു. Advertisment 2024 നവംബർ 27 ബുധനാഴ്ച വൈകുന്നേരം 04:00 മണിക്ക് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി. Read More Read the Next Article