കുവൈറ്റിൽ ജോലി സ്ഥലത്തു വെച്ച് മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

New Update
H

കുവൈറ്റ്‌: മലപ്പുറം പുഴകാട്ടിരി പനങ്ങാങ്ങര സ്വദേശി വടക്കേതിൽ ഷൗക്കത്ത്‌ കുവൈത്തിൽ വെച്ച് മരണപ്പെട്ടു.

Advertisment

ജഹ്‌റയിൽ ജോലി സ്ഥലത്തുനിന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങൾ കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Advertisment