ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈത്ത് എണ്ണ മന്ത്രി താരീഖ് സുലൈമാൻ അൽ റൗമിയെ സന്ദർശിച്ചു

New Update

കുവൈറ്റ്‌: ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈത്ത് എണ്ണ മന്ത്രി താരീഖ് സുലൈമാൻ അൽ റൗമിയെ സന്ദർശിച്ചു.

Advertisment

publive-image

എണ്ണയുടെ അപ്‌സ്ട്രീം, ഡൗൺസ്ട്രീം മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി.

publive-image

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സുകളിലൊന്നാണ് കുവൈത്ത്.

Advertisment