ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2024/12/16/GL9agFDsr4MSripBq8eQ.jpg)
കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) അംഗങ്ങളുടെ കുട്ടികളിൽ കഴിഞ്ഞ വർഷം നടന്ന എസ്.എസ്.എൽ.സി, പ്ലസ് 2 പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
Advertisment
സാഗീത് കെ, ഗംഗ ആർ, കാവ്യ ബിജു, ശ്രീശാന്ത് എസ്.ആർ, മധുസൂദനൻ കെ.പി, ശ്രീരാഗ് റ്റി.വി, നിവേദ്യ പ്രസാദ്, ശ്രീഹരി ദിലീപ് തുടങ്ങിയ കുട്ടികൾക്കാണ് അവാർഡുകൾ.
ഡിസംബർ 20 ന് വോയ്സ് കുവൈത്തിന്റെ 20 മത് വാർഷിക പൊതുയോഗത്തിൽ വച്ച് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us