ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2024/12/19/FvU3IzwCvYhtcyAVmXrw.jpg)
കുവൈറ്റ്: കുവൈറ്റിൽ ജോലി സമയത്ത് മഗ്രിബ് നമസ്‌കാരം നടത്തിയ സഹകരണ സംഘം കാഷ്യറെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ മർദിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഷാമിയ പോലീസ്.
Advertisment
രണ്ട് ദിവസം മുമ്പാണ് ക്യാഷ്യർ മഗ്രിബ് നമസ്‌കാരത്തിന് എത്തിയത്. താൻ പ്രാർത്ഥിക്കുന്നത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥൻ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതനായ സുരക്ഷാ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കാൻ ഷാമിയ പോലീസ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us