New Update
/sathyam/media/media_files/2024/12/20/GrCtWZayEDxoyYeg77mr.jpg)
കുവൈറ്റ് സിറ്റി : കുവൈറ്റ് വയനാട് അസോസിയേഷൻ മുൻ സെക്രട്ടറിയും നിലവിലെ വൈസ് പ്രസിഡന്റുമായ ജിജിൽ മാത്യുവിന് യാത്രയയപ്പ് നൽകി. ചടങ്ങിൽ ഓഡിറ്റർ ഷറഫുദ്ധീൻ വള്ളി മൊമെന്റോ നൽകി ആദരിച്ചു.
Advertisment
നാളിതുവരെ സംഘടനക്ക് വേണ്ടി ജിജിൽ മാത്യു നൽകിയ സംഭാവനകൾ ഓർത്തെടുത്ത് പ്രസിഡന്റ് ജിനേഷ് ജോസ് സംസാരിച്ചു.
ജനറൽ സെക്രട്ടറി മെനീഷ് വാസ്, ട്രഷറർ അജേഷ് സെബാസ്റ്റ്യൻ എന്നിവരും ഭരണസമിതി അംഗങ്ങളും അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us