New Update
/sathyam/media/media_files/2024/12/21/img-20241221-wa0065.jpg)
കുവൈറ്റ്: കോവിഡ് മഹാമാരിയുടെ സമയത്തു ഇന്ത്യയ്ക്ക് കുവൈത്ത് നൽകിയ സഹായത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Advertisment
കോവിഡ് സമയത്ത് ലിക്വിഡ് ഓക്സിജൻ അയച്ചു തരാൻ ഹിസ് ഹൈനസ് ദി ക്രൗൺ പ്രിൻസ് തന്നെ മുന്നോട്ട് വരികയും വേഗത്തിൽ പ്രവർത്തിക്കാൻ എല്ലാവരേയും പ്രചോദിപ്പിക്കുകയും ചെയ്തു.
വാക്സിനുകളും മെഡിക്കൽ ടീമുകളും അയച്ച് ഈ പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയും കുവൈത്തിന് ധൈര്യം നൽകിയതിൽ താൻ സംതൃപ്തനാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us