Advertisment

അറേബ്യൻ ഗൾഫ് കപ്പ് സെമി ഫൈനൽ പോരാട്ടങ്ങൾ ചൊവ്വാഴ്ച, ടിക്കറ്റ് വില്പന ഹയാകോം വഴി നാളെ തുടങ്ങും

New Update
H

കുവൈറ്റ്‌: അറേബ്യൻ ഗൾഫ് കപ്പ് സെമി ഫൈനൽ പോരാട്ടങ്ങൾ ചൊവ്വാഴ്ച. കുവൈത്തും ബഹ്റൈനും തമ്മിലാണ് ആദ്യ സെമി.

Advertisment

രണ്ടാം സെമിയിൽ സൗദിയും ഒമാനും തമ്മിൽ ഏറ്റുമുട്ടും. മത്സരങ്ങളുടെ ടിക്കറ്റ് വില്പന ഹയാകോം വഴി നാളെ തുടങ്ങുമെന്ന് സംഘടകർ അറിയിച്ചു.

Advertisment