Advertisment

ജഹറയിൽ എഷ്യക്കാരിയായ ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തി തോട്ടത്തിൽ കുഴിച്ചു മൂടി, കുവൈറ്റ് പൗരൻ അറസ്റ്റിൽ

New Update
kuwait police

കുവൈറ്റ്: ജഹറയിൽ എഷ്യക്കാരിയായ ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തി തോട്ടത്തിൽ കുഴിച്ചു മൂടിയതായി വെളുപ്പെടുത്തി സ്വദേശി പൗരൻ. 

Advertisment

കൊലപാതകത്തിന്ന് ശേഷം പോലീസിൽ കീഴടങ്ങിയ പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി പ്രോസികുഷ്യന് കൈമാറി.

അതേസമയം കൊല്ലപ്പെട്ട ഗാർഹിക തൊഴിലാളി ഏതു രാജ്യക്കാരിയെന്നത് വ്യക്തമല്ല. 

Advertisment