ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2024/12/30/whatads.jpeg)
കുവൈറ്റ് : കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന രണ്ടാമത് ബാഡ്മിന്റൺ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
Advertisment
ബാഡ്മിന്റൺ കൺവീനർ രതീഷ് കുമാർ അൽമുള്ള ജനറൽ മാനേജർ ഫിലിപ്പ് കോശിക്ക് കൈമാറി. തദ്ദവസരത്തിൽ ഫോക്കസ് പ്രസിഡന്റ് ഷഹീദ് ലബ്ബ, രെജു ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us