കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ബുധനാഴ്ച

New Update
H

കുവൈറ്റ്‌: കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ജനുവരി 8 ബുധനാഴ്ച്ച എംബസി ആസ്ഥാനത്ത് വച്ച് നടക്കും.

Advertisment

രാവിലെ 11 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.

Advertisment