New Update
/sathyam/media/media_files/2024/11/14/yWPL8ZkJp4YieFborjU2.jpg)
കുവൈറ്റ്: കുവൈറ്റിൽ കല്യാണ പാർട്ടിയിൽ വെടിയുതിർത്ത കേസിൽ സ്വദേശി പൗരന് ശിക്ഷ വിധിച്ച് കോടതി.
Advertisment
പ്രതിക്ക് അഞ്ച് വർഷം കഠിന തടവും അയ്യായിരം ദിനാർ പിഴയുമാണ് വിധിച്ചത്. ജഹറ വിവാഹ ചടങ്ങിനിടെ വെടിയുതിർത്ത കേസിലാണ് വിധി.