Advertisment

പി ജയചന്ദ്രന്റെ നിര്യാണത്തിൽ കെ.ഡി.എൻ.എ കുവൈറ്റ്‌ അനുശോചനം രേഖപ്പെടുത്തി

New Update
p jayachandran Untitledja

കുവൈറ്റ്‌: പി ജയചന്ദ്രന്റെ നിര്യാണത്തിൽ കെ.ഡി.എൻ.എ കുവൈറ്റ്‌ അനുശോചനം രേഖപ്പെടുത്തി.

Advertisment

സിനിമ ഗാനങ്ങൾക്കൊപ്പം ഭക്തിഗാനങ്ങളിലും ലളിത ഗാനങ്ങളിലും അക്ഷര ശുദ്ധിയോടെ ഭാവ സാന്ദ്രമാക്കിയ പ്രിയ ഗായകനെയാണ് നഷ്ടപ്പെട്ടതെന്ന് കോഴിക്കോട് ജില്ലാ എൻ ആർ ഐ അസോസിയേഷൻ (കെ.ഡി.എൻ.എ ) കുവൈറ്റ്.

പ്രസിഡന്റ് സന്തോഷ് പുനത്തിൽ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.

 

Advertisment