New Update
/sathyam/media/media_files/2025/01/12/DuDN15PoeFjYOdvdNywn.jpeg)
കുവൈറ്റ്: കുവൈത്തിൽ ഇസ്രാ, മിഹ്റാജ് പ്രമാണിച്ച് ജനുവരി 30 വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ഇതോടെ വാരാദ്ധ്യ അവധി അടക്കം മൂന്ന് ദിവസമായിരിക്കും അവധി.
Advertisment
ഫെബ്രുവരി 2 ഞായറാഴ്‌ച മുതൽ പ്രവർത്തിദിനമായിരിക്കുമെന്നും സിവിൽ സർവിസ് കമ്മീഷനെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.