അഴിമതി കേസിൽ മുൻ കുവൈറ്റ്‌ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന് 14 വർഷം തടവ് ശിക്ഷ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
C

കുവൈറ്റ്‌: പൊതു ഫണ്ട് അപഹരിച്ച കേസിൽ മുൻ കുവൈറ്റ്‌ ആഭ്യന്തര, പ്രതിരോധ മന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദിനെ 7 വർഷത്തേക്ക് തടവിലാക്കാനും 9 ദശലക്ഷം 500,000 ദിനാർ തിരികെ നൽകാനും മിനിസ്ട്രിയൽ കോടതി വിധിച്ചു.

Advertisment

 മറ്റൊരു കേസിൽ 7 വർഷത്തേക്ക്, 500,000 ദിനാർ തിരികെ നൽകണമെന്നും ഒരു പ്രവാസിയെ 4 വർഷം തടവിലാക്കണമെന്നും ആവശ്യപ്പെട്ടു.

മന്ത്രിമാരുടെ പ്രോസിക്യൂഷനുവേണ്ടിയുള്ള പെർമനൻ്റ് ഇൻവെസ്റ്റിഗേഷൻ കമ്മിറ്റിയുടെ അന്വേഷണത്തിന് മുമ്പിലും മന്ത്രിമാരുടെ കോടതിയിലും അൽ-ഖാലിദ് ഹാജരായി.

തനിക്കെതിരെ ചുമത്തിയ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ നിഷേധിക്കുകയും ചെയ്‌തു.

Advertisment