New Update
/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
കുവൈറ്റ്: 2024-ലെ സെക്കൻഡറി സ്‌കൂൾ പരീക്ഷയുടെ ചോദ്യ പേപ്പർ സോഷ്യൽ മീഡിയ വഴി ചോർന്ന സംഭവത്തിൽ 6 പ്രതികൾക്ക് ക്രിമിനൽ കോടതി 10 വർഷത്തെ തടവിനും 42,000 ദിനാർ പിഴയും വിധിച്ചു.
Advertisment
ഇവരിൽ പൗരത്വ രഹിതരായ 3 സഹോദരങ്ങളും ഒരു സ്വാദേശി പൗരനും ഒരു മിസ്രി പൗരനും ഉൾപ്പെടുന്നു. പരീക്ഷ ചോദ്യങ്ങൾ ചോർത്താൻ പ്രതികളോട് സഹകരിച്ച ഒരു അധ്യാപികയ്ക്ക് ഒരു വർഷത്തെ തടവും ശിക്ഷയായി വിധിച്ചു.
പ്രതികൾ 50 ദിനാർ വീതം 840 വിദ്യാർത്ഥികളിൽ നിന്ന് മൊത്തം 42,000 ദിനാർ കൈപ്പറ്റിയതായി കണ്ടെത്തി. അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു