ഫലസ്തീനികളോടുള്ള തുടർച്ചയായ ആക്രമണങ്ങൾക്ക് അറുതി വരുന്നു. ഗസയിലെ വെടി നിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കുവൈറ്റ്‌

New Update
gaza gir

കുവൈറ്റ്: ഗസയിലെ വെടി നിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കുവൈത്ത്. ഫലസ്തീനികളോടുള്ള തുടർച്ചയായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഈ കരാർ സഹായകമാകണമെന്നും കുവൈറ്റ് വ്യക്തമാക്കി.

Advertisment

വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ കൊണ്ടുവരാൻ പ്രവർത്തിച്ച ഖത്തർ, ഈജിപ്ത്, അറബ് റിപ്പബ്ലിക്, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ശ്രമങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു.

ഇതുവഴി ദുരിതം അനുഭവിക്കുന്ന ഫലസ്തീനികൾക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കാനുള്ള വഴി തുറക്കട്ടെയെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

Advertisment