ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈറ്റ്: ക്രിമിനൽ കോടതിയുടെ വിധിപ്രകാരം, ഫർവാനിയയിൽ ഒരു ഇന്ത്യൻ സുഹൃത്തിനെ കുത്തിക്കൊന്നതായി കണ്ടെത്തിയ ഒരു ഈജിപ്ഷ്യൻ പ്രവാസിക്ക് വധശിക്ഷ വിധിച്ചു.
Advertisment
വിചാരണയ്ക്കിടെ പ്രതി ആരോപണം നിഷേധിച്ചുവെങ്കിലും, കോടതി തെളിവുകൾ അംഗീകരിച്ച് ശിക്ഷ വിധിക്കുയായിരുന്നു.