വഫ്ര അപകടം: മൃതദേഹം നാളെ രാത്രി തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും, ക്രമീകരണങ്ങൾ ഒരുക്കുന്നത് ഒഐസിസി കെയർ ടീം

New Update
V

കുവൈത്ത് സിറ്റി : കുവൈത്തിൽ വഫ്രയിൽ ഉണ്ടായ വാഹന അപകടത്തെ തുടർന്ന് മരണമടഞ്ഞ തിരുവനന്തപുരം കോട്ടുകാൽ പുന്നകുളം സ്വദേശി 

Advertisment

വേലയുധ സധനത്തിൽ നിതിൻ രാജിന്റെ മൃതദേഹം നാളെ രാത്രി 10.20 നുള്ള കുവൈറ്റ് എയർവൈസിൽ തിരുവനന്തപുറത്തേക്ക് കൊണ്ടുപോകുമെന്ന് ഒഐസിസി കെയർ ടീം അറിയിച്ചു. 

കോവളം എം.എൽ.എ എം.വിൻസെന്റിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഒഐസിസി കെയർ ടീം നടപടികൾ പൂർത്തീകരിച്ചത്.

22 ബുധനാഴ്ച രാവിലെ 6 മണിക്ക് എയർപോർട്ടിൽ എത്തിച്ചേരുന്ന നിതിൻ രാജിന്റെ മൃതദേഹം വീട്ടിൽ എത്തിക്കാൻ വേണ്ട ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ഒഐസിസി കെയർ ടീം അറിയിച്ചു.

Advertisment