കുവൈറ്റിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിക്കുന്ന 'ലെറ്റസ്‌ ഡാൻസ് കിഡ്സ്‌ ഡാൻസ്' മത്സരം ജൂൺ 24ന്

New Update

കുവൈറ്റ്‌: ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് 'ലെറ്റസ്‌ ഡാൻസ് കിഡ്സ്‌ ഡാൻസ്' മത്സരം ജൂൺ 24 വെള്ളിയാഴ്ച മംഗഫ്‌ ശാഖയിൽ വച്ചു നടക്കും.

Advertisment

വൈകുന്നേരം 6 മണിക്ക് രജിസ്റ്ററേഷൻ താഴെ പറയുന്ന ക്യു ആർ കോഡ് വഴിയോ ഗൂഗിൾ ഫോമിലോ രജിസ്റ്റർ ചെയ്യുക.

Advertisment