ഇന്ത്യൻ അംബാസഡറും കുവൈത്ത് കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറലും കൂടിക്കാഴ്ച നടത്തി

New Update

കുവൈറ്റ്‌: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കമാണ്ടർ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ-സബാഹുമായി കൂടിക്കാഴ്ച നടത്തി. 

Advertisment

സമീപകാലത്ത് നടത്തിയ പ്രതിരോധ സഹകരണം സംബന്ധിച്ച എംഒയു (MoU) പ്രകാരം ഇന്ത്യയും കുവൈറ്റും തമ്മിലുള്ള കോസ്റ്റ് ഗാർഡ് സഹകരണത്തെക്കുറിച്ച് ചർച്ചകൾ നടന്നു.

Advertisment