കുവൈത്തിൽ മണി എക്‌സ്‌ചേഞ്ച് കവർച്ചക്ക് ശ്രമിച്ച മുൻ ഉദ്യോഗസ്ഥന് 15 വർഷം തടവ്

New Update
court order1

കുവൈറ്റ്‌: ഫിന്റാസിലെ എക്‌സ്‌ചേഞ്ച് സ്ഥാപനത്തിൽ കവർച്ചയ്ക്ക് ശ്രമിച്ച മുൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് ക്രിമിനൽ കോടതി 15 വർഷം കഠിന തടവിനു വിധിച്ചു. 

Advertisment

ടാക്‌സി മോഷ്ടിച്ച് കടന്നു കളയുകയും ജീവനക്കാരനെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്താനും ഈ ഉദ്യോഗസ്ഥൻ ശ്രമിച്ചുവെന്ന് ആരോപണമുണ്ട്. 

അതെസമയം തോക്കിന്റെ തകരാറുമൂലം കവർച്ച പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു എന്നാണ് പ്രോസ്യുകയുഷൻ കോടതിയെ ബോധിപ്പിച്ചത്.

Advertisment