New Update
/sathyam/media/media_files/2025/02/14/a9lgbZfAHjTaBQF9AhMo.jpeg)
കുവൈറ്റ്: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് എണ്ണമന്ത്രി താറിഖ് സുലൈമാൻ അഹ്മദ് അൽ-റോമിയെ സന്ദർശിച്ചു.
Advertisment
ഇരുരാജ്യങ്ങളും തമ്മിലുള്ള ഹൈഡ്രോബൺ മേഖലയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളെ കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച നടത്തി.
ഇന്ധന ഉൽപ്പാദനം, വിതരണ ശൃംഖല, നൂതന സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ചർച്ചയ്ക്ക് ശേഷം അധികൃതർ അറിയിച്ചു.