ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി നിലവിൽ വന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
S

കുവൈറ്റ്‌: ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. കുവൈറ്റ്‌ ഒഐസിസി കമ്മിറ്റിയുടെ ചുമതല ഉള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൾ മുത്തലിബ് പുതിയ കമ്മിറ്റിക്ക് അം​ഗീകാരം നൽകി. 

Advertisment

ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര, ജനറൽ സെക്രട്ടറിമാരായ ബി എസ് പിള്ള, സുരേഷ് മാത്തൂർ, എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പുതിയ കമ്മിറ്റി ചുമതലയേറ്റത്.

ഭാരവാഹികൾ:

ബൈജു പോൾ(പ്രസിഡന്റ്‌ ), അലൻ സെബാസ്റ്റ്യൻ (ജനറൽ സെക്രട്ടറി), പ്രിൻസ് സെബാസ്റ്റ്യൻ (ട്രഷറർ), റോയ് കരിപ്പാൽ, ബിജോയ്‌ കുര്യൻ (വൈസ് പ്രസിഡന്റ്‌മാർ)

മാഹിൻ പുതുശേരി, ബിനോയ്‌ കലയത്തിനാൽ, ജോസ് തോമസ്, ബാബു സെബാസ്റ്റ്യൻ, സോജൻ ജോസഫ്, നിധിൻ തോമസ് (സെക്രട്ടറിമാർ) ബിജു പി ആന്റോ (നാഷണൽ കൗൺസിൽ മെമ്പർ )

ബിജോ ജോസഫ്, ജിമ്മി ഇടിക്കുള, ബാബു പാറയാനി, ബിനു പി ഡി, കുര്യൻ മാണി, ബാബു ചാക്കോ, ജോൺലി തുണ്ടിയിൽ,ഫ്രാൻസി ജോൺ, മാക്സ്വെൽ, നിർമൽ തോമസ് (എക്സിക്യൂട്ടീവ് കമ്മിറ്റി)

Advertisment