New Update
/sathyam/media/media_files/2025/02/23/Mt5FBp3fiwcIweKLwenE.jpeg)
കുവൈറ്റ്: റമദാൻ മാസത്തിന്റെ ആത്മീയ രാവിൽ കുവൈറ്റ് എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ (KERA) ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു.
Advertisment
മാർച്ച് 14ന് വൈകിട്ട് 5 മണിക്ക് അബ്ബാസിയയിലെ എവർ ഗ്രീൻ ഹാളിൽ വച്ചാണ് പരിപാടി നടക്കുന്നത്. പ്രമുഖ അതിഥിയായി അഡ്വ. സിറാജ് ശ്രമ്ബിയാക്കൽ (KIG സെക്രട്ടറി) പങ്കെടുക്കും.
ഈ സമാഗമത്തിൽ പങ്കെടുക്കാൻ കുവൈറ്റ് എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ (KERA) ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു