New Update
/sathyam/media/media_files/2025/03/01/5WW6BSr0wI9pWVIV4C2H.jpeg)
കുവൈറ്റ് : കാസറഗോഡ് എക്സ്പാട്രിയെറ്റ്സ് അസോസിയേഷൻ കെ ഇ എ സിറ്റി ഏരിയ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ട്രോഫി പ്രവചന മത്സരത്തിന്റെ പോസ്റ്റർ ഏരിയ പ്രസിഡന്റ് നവാസ് പള്ളിക്കാലിന്റെ അധ്യക്ഷതയിൽ അഹ്‌മദ് അൽ മഗ്‌രിബി കൺഡ്രി ഹെഡ് മൻസൂർ ചൂരി കേന്ദ്ര പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി.എച്ചിന് നൽകി പ്രകാശനം ചെയ്തു
Advertisment
കേന്ദ്ര ജനറൽ സെക്രട്ടറി അസീസ് തളങ്കര, ചീഫ് കോർഡിനേറ്റർ സുരേന്ദ്രൻ മുങ്ങത്ത്, അഷ്‌റഫ് കുച്ചാണം, ഹമീദ് മധുർ, കബീർ തളങ്കര, മുരളി വാഴക്കോടൻ, ഹമീദ് എസ്. എം, സുരേഷ് കൊളവയൽ, രത്നാകരൻ, യുസുഫ് ഓർച്ച, കുമാർ പുല്ലൂർ സംബന്ധിച്ചു