കുവൈത്ത് കെഎംസിസി മതകാര്യ സമിതിയുടെ നേതൃത്വത്തിൽ ഉംറ യാത്ര സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
F

കുവൈത്ത്: കുവൈത്ത് കെഎംസിസി സംസ്ഥാന മതകാര്യ സമിതിയുടെ നേതൃത്വത്തിൽ ലൈലത്തുൽ ഖദറിന്റെ വിശുദ്ധ ദിവസങ്ങൾ ഹറമിൽ ചിലവഴിക്കാൻ കഴിയുന്ന രീതിയിൽ ഉംറ സംഘം ഒരുക്കി അയക്കുന്നു.

Advertisment

2025 മാർച്ച് 24ന് പുറപ്പെടുന്ന സംഘം മാർച്ച് 31ന് തിരിച്ചെത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ രജിസ്ട്രേഷൻ അവസാനിക്കും.

ഉംറ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 +965 9997 5581
📞 +965 9732 4001
📞 +965 9961 4537

Advertisment