New Update
/sathyam/media/media_files/2025/03/05/1000031925-508095.jpg)
കുവൈത്ത്: കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന്റെ (FIU) പുതിയ മേധാവിയായ ഡോ. ഹമദ് ഖാലിദ് ഹമദ് അൽ മക്രദുമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി.
Advertisment
സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള സാധ്യതകൾ ചർച്ച ചെയ്തു. വിവിധ സാമ്പത്തിക മേഖലകളിൽ ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള നടപടികളെ കുറിച്ചും ചർച്ച ചെയ്തു