കുവൈത്തിൽ 443 പേരുടെ താമസ വിലാസം റദ്ദു ചെയ്ത് പാസി

New Update
c

കുവൈറ്റ്: കുവൈത്തിൽ കെടിട ഉടമയുടെ അനുമതിയില്ലാതെയും കെട്ടിടം പൊളിച്ചുമാറ്റിയതിന്റെ പേരിലും 443 വ്യക്തികളുടെ താമസ വിലാസം റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു.

Advertisment

ഈ വ്യക്തികൾക്ക് 30 ദിവസത്തിനുള്ളിൽ പുതിയ വിസയ്ക്കായി രജിസ്റ്റർ ചെയ്യാൻ പാസി അവസരം നൽകുമെന്ന് അധികൃതർ അറിയിച്ചു. 

അതേസമയം, അയോഗ്യമായ  രേഖകൾ സമർപ്പിക്കുന്നവർ കർശന നടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകി.

പോളിച്ചുമാറ്റലിൽ പങ്കുണ്ടായ 32/1982 നിയമ പ്രകാരം, 33 ലെ ആർട്ടിക്കിൾ 33 പ്രകാരം പരമാവധി ശിക്ഷ ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.