New Update
/sathyam/media/media_files/2025/01/27/OLijTAI7O5mpjnlkYoD2.jpg)
കുവൈറ്റ്: കുവൈറ്റിലെ ദക്ഷിണ ഭാഗത്തുള്ള മനാഖീഷ് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ തീവ്രതയും അനുബന്ധ പ്രതിഭാസങ്ങളുമൊക്കെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Advertisment
കുവൈറ്റിലെ ഭൂകമ്പ നിരീക്ഷണ വിഭാഗം സംഭവത്തെ കുറിച്ച് കൂടുതൽ പഠനം നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.