കുവൈറ്റിലെ റുമൈഥിയയിൽ സ്കൂളിൽ തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കി അഗ്നിശമനസേന

New Update
a

കുവൈറ്റ്: കുവൈറ്റിലെ റുമൈഥിയയിൽ സ്കൂളിൽ തീപിടിത്തം. അഗ്നിശമനസേന തൽക്ഷണം സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. 

Advertisment

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, അപകടത്തിൽ  നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.

Advertisment