New Update
/sathyam/media/media_files/2025/03/16/d4t6KmzlcfC3LQmOCYxu.jpeg)
കുവൈറ്റ്: കുവൈറ്റിലെ ഏഴാം റിംഗ് റോഡിൽ ഗ്യാസ് ടാങ്കറും മണൽ ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
Advertisment
അഗ്നിശമനസേനയും എമർജൻസി വിഭാഗവും സംഭവം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.