ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2025/03/16/pAAaAGd08ovRqI7rZZL7.jpeg)
കുവൈത്ത്: കെ.എം.സി.സി കാസർഗോഡ് ജില്ലാ ആർട്സ് വിംഗ് സംഘടിപ്പിക്കുന്ന കടൽ യാത്ര പോസ്റ്റർ പ്രകാശനം ഗ്രാന്റ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കേച്ചേരി സി.ഒ.ഒ. ഫൈസൽ എന്നീവർ ജില്ലാ പ്രസിഡന്റ് റസാക്ക് അയ്യൂരിന് നൽകി നിർവ്വഹിച്ചു.
Advertisment
അക്ടിംഗ് സെക്രട്ടറി ഖാലിദ് പള്ളിക്കര, ജില്ലാ ആർട്സ് വിംഗ് ചെയർമാൻ സുഹൈൽ ബല്ല, ജില്ലാ - മണ്ഡലം ഭാരവാഹികളായ അബ്ദുള്ള കടവത്ത്, കബീർ തളങ്കര, റഫീക്ക് ഒളവറ, അസീസ് തളങ്കര എന്നീവർ പങ്കെടുത്തു.