New Update
/sathyam/media/media_files/2025/03/17/AsndJG4JlZ4sx8YpCZ8a.jpg)
കുവൈത്ത് സിറ്റി: കുവൈത്തിൽ നിഖാബ് (മുഖാവരണം) ധരിച്ച് വാഹനം ഓടിച്ചാൽ 30 മുതൽ 50 ദിനാർ വരെ പിഴ നൽകേണ്ടി വരും. പുതിയ ഗതാഗത നിയമപ്രകാരം ഏപ്രിൽ 22 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.
Advertisment
പിഴയുടെ പരമാവധി സംഖ്യ 50 ദിനാറായിരിക്കുമെങ്കിലും, അനുരഞ്ജന നടപടികൾ വഴി 15 ദിനാർ വരെ കുറയ്ക്കാവുന്നതാണ്. അതേസമയം, ഈ നിയമലംഘനത്തിന് തടവുശിക്ഷ ഉണ്ടായിരിക്കില്ല.