New Update
/sathyam/media/media_files/2025/03/19/sjnwxF34zKIpGxuPpKXN.jpg)
കുവൈത്ത് സിറ്റി: കോട്ടയം മുണ്ടക്കയം സ്വദേശി കുവൈത്തിൽ നിര്യാതനായി. അലക്സ് ബിനോ ജോസഫ് (ബിനോജ് 53) ആണ് മരണമടഞ്ഞത്.
Advertisment
ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ഏറെ വർഷങ്ങളായി കുവൈറ്റിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു അലക്സ്.
മുണ്ടക്കയം പൂന്തോട്ടത്തിൽ പിജെ ജോസഫിന്റെയും ഗ്രേസിക്കുട്ടി ടീച്ചറുടെയും മകനാണ്. ഭാര്യ: ഡാലിയ അലക്‌സ്, മകൻ: ബെൻ അലക്സ്.