New Update
/sathyam/media/media_files/2025/01/08/rPhYidIew8dZ8v7t8Lh4.jpg)
കുവൈറ്റ്: കുവൈത്തിൽ ഹവല്ലിയിലെ ടുണീസ് സ്ട്രീറ്റിൽ പോലീസ് വേഷം ധരിച്ചെത്തിയയാൾ പ്രവാസിയെ കബളിപ്പിച്ച് കവർച്ച നടത്തിയതായി റിപ്പോർട്ട്.
Advertisment
പൊലീസുകാരനായി പെരുമാറിയ ആൾ പ്രവാസിയെ തടഞ്ഞ് പരിശോധനയ്ക്കായി ആവശ്യപ്പെട്ടു. തുടർന്ന്, ഇയാൾ അദ്ദേഹത്തിന്റെ പണവും വില പിടിച്ച വസ്തുക്കളും പിടിച്ചെടുത്ത് രക്ഷപ്പെട്ടു.
കുവൈത്ത് പൊലിസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇത്തരം വഞ്ചനകളിൽ പെടാതിരിക്കാൻ പ്രവാസികൾ പോലീസുകാരിൽ നിന്ന് തിരിച്ചറിയാനാവുന്ന രേഖകൾ ആവശ്യപ്പെടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.