New Update
/sathyam/media/media_files/2025/03/24/RWYALE80HQZldCuBEcHO.jpeg)
കുവൈത്ത് സിറ്റി: തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ (27)കുവൈത്തിൽ നിര്യാതനായി.
ഹൃദയാഘാതമാണ് മരണകാരണം. കുവൈത്ത് മാംഗോ ഹൈപ്പറിൽ ജീവനക്കാരനായിരുന്നു.
Advertisment
പിതാവ്: മനോഹരൻ. മാതാവ്: മിനി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.